TOP NEWS| അഫ്ഗാനിസ്താനിലെ മാറിയ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളി; വ്യത്യസ്ത സൈനികസംഘങ്ങളെ രൂപീകരിക്കും : രാജ് നാഥ് സിംഗ്

0

 

താലിബാന്‍ അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചെടുത്തത് മുതല്‍ രാജ്യത്തെ മാറിയ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതിനാൽ ഇന്ത്യ നയം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You might also like