TOP NEWS| 62 കോടിയിലധികം പേർക്ക് വാക്‌സിൻ നൽകി; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം: പ്രധാനമന്ത്രി

0

 

രാജ്യത്ത് 62 കോടിയിൽ അധികം പേർക്ക് വാക്‌സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നിരുന്നാലും കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നരേന്ദ്ര മോദി നിർദേശിച്ചു. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ ‘മൻ കീ ബാത്തി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You might also like