TOP NEWS| കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് ഖത്തറിന്റെ സഹായം തേടാനൊരുങ്ങി താലിബാന്‍

0

 

കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് ഖത്തറിന്റെ സഹായം തേടാനൊരുങ്ങി താലിബാന്‍. വിമാനത്താവള പ്രവര്‍ത്തനത്തിനുള്ള സാങ്കേതിക സഹായം നല്‍കുന്നതിനായി തുര്‍ക്കിയുടെ സഹായം ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിക്കാത്തതോടെയാണ് താലിബാന്റെ പുതിയ നീക്കം. താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് വാര്‍ത്ത പുറത്തുവിട്ടത്.

You might also like