TOP NEWS| കേരളത്തിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ; നിയന്ത്രണം രാത്രി 10 മുതൽ രാവിലെ 6 വരെ
കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ഇന്നാരംഭിക്കും.രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പ്രതിരോധ മാർഗങ്ങൾ ആവിഷ്കരിക്കാന്‍ വിദഗ്ദരെ പങ്കെടുപ്പിച്ചുള്ള യോഗം മറ്റന്നാള്‍ നടക്കും.