TOP NEWS| കാബൂളിൽ അമേരിക്കൻ ആക്രമണം; നടത്തിയത് സ്വയം പ്രതിരോധ നീക്കമെന്ന് വിശദീകരണം

0

 

കാബൂൾ വിമാനത്താവളത്തിൽ നടത്തിയത് സ്വയം പ്രതിരോധ നീക്കമാണെന്നാണ് അമേരിക്കയുടെ വിശദീകരണം. അഫ്​ഗാനിസ്താനിൽ രണ്ട് ദിവസത്തിനിടെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ് ഇത്.

You might also like