TOP NEWS| അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ് കരതൊട്ടു, വൻ നാശനഷ്ടങ്ങൾ; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

0

 

അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ് കരതൊട്ടു, വൻ നാശനഷ്ടങ്ങൾ; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ലൂസിയാന: അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ് കരതൊട്ടു. ന്യൂ ഓര്‍ലിയന്‍സ് സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ വിതച്ചു.

ലൂസിയാനയില്‍ വൈദ്യുതി വിതരണം നിലച്ചു. പ്രദേശത്തുനിന്ന് ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും 6,20,000പേര്‍ ഇപ്പോഴും വൈദ്യുതിയില്ലാതെ ദുരിതത്തിലാണ്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും അമേരിക്കന്‍ പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലൂസിയാന ഇതുവരെ നേരിട്ടുള്ള ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ.

You might also like