TOP NEWS| ‘വാണിജ്യബന്ധം തുടരുന്നതില്‍ തടസമില്ല’: ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ

0

 

‘വാണിജ്യബന്ധം തുടരുന്നതില്‍ തടസമില്ല’: ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ

നേരത്തെ അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണ് ഉണ്ടായിരുന്നത്. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതിനിടെയാണ് താലിബാന്റെ പ്രസ്താവന. എന്നാല്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും നിലവിൽ താലിബാന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്സ്പോ​ർ​ട്ട് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​ താലിബാന്‍ നിര്‍ത്തിവെച്ച കാര്യം വ്യക്തമാക്കിയത്.

You might also like