TOP NEWS| ബിഹാറിൽ ക്രിസ്തീയ യുവാവിനു നേരെ ആസിഡ് ഒഴിച്ചു, ശരീരത്തിന്റെ 60% പൊള്ളലേറ്റു; ആക്രമണങ്ങൾ വർദ്ധിക്കുന്നതായി സഭാ പാസ്റ്റർ

0

 

ബിഹാറിൽ ക്രിസ്തീയ യുവാവിനു നേരെ ആസിഡ് ഒഴിച്ചു, ശരീരത്തിന്റെ 60% പൊള്ളലേറ്റു; ആക്രമണങ്ങൾ വർദ്ധിക്കുന്നതായി സഭാ പാസ്റ്റർ

പട്ന: ബിഹാറിൽ 16 കാരനായ നിതീഷ് കുമാറിന് ആസിഡ് ആക്രമണമുണ്ടായി, ശരീരത്തിന്റെ 60% പൊള്ളലേറ്റതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ(ICC).

രാവിലേ 6:30ന് നിതീഷ് വീട്ടിൽ നിന്ന് മാർക്കറ്റിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് ഇരയുടെ സഹോദരി രാജാ ദവാബി ഐസിഐസിയോട് പറഞ്ഞു.
നിതീഷിനെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോകുകയും അവിടെ പ്രാഥമിക ശുശ്രുഷ നൽകുകയും ചെയ്‌തു. പട്നയിലെ പ്രത്യേക യൂണിറ്റിലേക്ക് അയച്ചു.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, ഇതു ഗ്രാമത്തിലെ ക്രിസ്ത്യൻ വിരുദ്ധ പ്രവർത്തകരുടെ പ്രവർത്തിയാണെന്ന് ക്രിസ്ത്യൻ സമൂഹം സംശയിക്കുന്നു. നിതീഷ് കുമാറും സഹോദരൻ സഞ്ജിത് കുമാറും സഭയിൽ സജീവമാണ് കൂടാതെ ദിവസേന പ്രാർത്ഥന യോഗങ്ങൾ നടത്തുന്നു.

“നിതീഷിന് ഈ സംഭവിച്ചത് വളറെ ക്രൂരമാണ്, ഈ മേഖലയിലെ ക്രിസ്ത്യൻ സമൂഹത്തെ ഭയപ്പെടുത്തി. ജില്ലയിൽ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്.

You might also like