65 വയസ്സ് കഴിഞ്ഞവര്‍ക്ക് ദുബായില്‍ ആരോഗ്യകേന്ദ്രം തുറക്കും

0

ദുബായ് : 65 വയസ്സ് കഴിഞ്ഞവര്‍ക്ക് നവീന സൗകര്യങ്ങളോടു കൂടിയ ആരോഗ്യകേന്ദ്രം 2024 ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി അറിയിച്ചു .

250 കിടക്കകളോടു കൂടിയ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍ ജീവനക്കാരുടെ മുഴുവന്‍ സമയ സേവനം ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി .

You might also like