TOP NEWS| കാണ്ടഹാറിനു മുകളിൽ യുഎസ് ഹെലികോപ്റ്ററുമായി താലിബാൻ, പറത്തുന്നത് അഫ്ഗാൻ സൈനികനോ?

0

ദിവസങ്ങൾക്ക് മുൻപാണ് യുഎസ് നിർമിത ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഗ്രൗണ്ടിലൂടെ ഓടിക്കുന്ന താലിബാൻകാരുടെ വിഡിയോ പുറത്തുവന്നത്. ഇപ്പോഴിതാ യുഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ കാണ്ടഹാറിനു മുകളിൽ പറക്കുന്ന വിഡിയോയും പുറത്തുവന്നിരിക്കുന്നു. ഹെലികോപ്റ്ററിൽ നിന്ന് റോപ്പിലൂടെ താഴേക്ക് ഒരാൾ ഇറങ്ങുന്നതും വിഡിയോയിൽ കാണാം. എന്നാൽ, ഈ വിഡിയോ എന്നാണ് പകർത്തിയത് എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്.

 

You might also like