TOP NEWS| ഒമാനിലേക്കുള്ള പ്രവേശനവിലക്ക് നാളെ അവസാനിക്കും

0

 

ഒമാനിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നാളെ അവസാനിക്കും. ഉച്ചക്ക് 12 മണിയോടെ ആണ് നാല് മാസം നീണ്ടു നിന്ന വിലക്ക് നീങ്ങുക.

You might also like