TOP NEWS| പാചകവാതക വിലയിൽ വീണ്ടും വർധന; ഇന്ധനവിലയിൽ നേരിയ കുറവ്

0

 

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്  25 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിനു 74 രൂപ 50 കൂടിയിട്ടുണ്ട്. പുതിയ നിരക്ക്  ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

You might also like