കൊളംബിയയില്‍ ആദ്യമായി തിരിച്ചറിഞ്ഞ വകഭേദത്തിന് മു(Mu) എന്ന് പേരിട്ട് ലോകാരോഗ്യ സംഘടന

0

ഡല്‍ഹി: ജനുവരിയില്‍ കൊളംബിയയില്‍ ആദ്യമായി തിരിച്ചറിഞ്ഞ വകഭേദത്തിന് ‘മു(Mu)’ എന്ന് പേരിട്ട് ലോകാരോഗ്യ സംഘടന . ‘മു’ എന്നറിയപ്പെടുന്ന പുതിയ കൊറോണ വൈറസ് വേരിയന്റ് നിരീക്ഷിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ശാസ്ത്രീയമായി ബി .1621 എന്നറിയപ്പെടുന്ന മു, ‘താല്‍പ്പര്യത്തിന്റെ വകഭേദം’ ആയി തരംതിരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

You might also like