ശ്രീലങ്കന്‍ സംഘത്തിനായി ജാഗ്രതയോടെ കോസ്​റ്റല്‍ പൊലീസ്

0

മ​ട്ടാ​ഞ്ചേ​രി: ക​ട​ല്‍​വ​ഴി പാ​കി​സ്​​താ​നി​ലേ​ക്ക് ക​ട​ക്കാ​ന്‍ പ​തി​മൂ​ന്നം​ഗ ശ്രീ​ല​ങ്ക​ന്‍ സം​ഘം കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന ഇ​ന്‍​റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി അ​ഴി​മു​ഖ​ത്ത് ഫോ​ര്‍​ട്ട്കൊ​ച്ചി കോ​സ്​​റ്റ​ല്‍ പൊ​ലീ​സി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​യി​ല്‍ ഫോ​ര്‍​ട്ട്കൊ​ച്ചി കോ​സ്​​റ്റ​ല്‍ പൊ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജോ​ര്‍​ജ് ലാ​ലി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ രേ​ഖ​ക​ളും പെ​ര്‍​മി​റ്റു​മി​ല്ലാ​ത്ത മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് പി​ടി​കൂ​ടി.

You might also like