TOP NEWS| മരട് മാതൃക; യു.പിയിലെ 40 നിലയുള്ള ഇരട്ട ഫ്ലാറ്റ്​ സമുച്ചയം പൊളിക്കണമെന്ന് സുപ്രിം കോടതി

0

 

ഉത്തർപ്രദേശിലെ നോയിഡയിൽ അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്ന്​ സുപ്രിം കോടതി. 40 നിലകളുള്ള ഇരട്ട ഫ്ലാറ്റ്​ സമുച്ചയം പൊളിച്ചു നീക്കാനാണ്​ ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഡ്​, എം.ആർ ഷാ എന്നിവരുടെ ബെഞ്ച്​ ഉത്തരവിട്ടത്. 915 ഫ്ലാറ്റുകളാണ് കെട്ടിടത്തിലുള്ളത്.

You might also like