TOP NEWS| 17 മാസങ്ങൾക്ക് ശേഷം അഞ്ച് സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു; ക്ലാസിൽ 50 % വിദ്യാർഥികൾ

0

 

17 മാസങ്ങൾക്ക് ശേഷം അഞ്ച് സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു; ക്ലാസിൽ 50 % വിദ്യാർഥികൾ

ദില്ലി: കോവിഡ് കേസുകൾ കുറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ വിദ്യാലയങ്ങൾ തുറന്നു.

ഡൽഹി, തമിഴ്നാട്, അസം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 50% വിദ്യാർഥികളുമായി ക്ലാസുകൾ ആരംഭിച്ചത്. ഡൽഹിയിലും തമിഴ്നാട്ടിലും 9 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് തുടങ്ങിയത്.

17 മാസങ്ങൾക്കു ശേഷമാണ് സ്കൂള്‍ തുറക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്ലാസുകൾ.

You might also like