പശ്ചിമബംഗാളില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ച്‌ മമതാ ബാനര്‍ജി

0

പശ്ചിമബംഗാളില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ച്‌ മമതാ ബാനര്‍ജി.പള്‍സ് പോളിയോ ഡ്രൈവിന് സമാനമായി കുത്തിവയ്പ്പ് യജ്ഞം ആലോചിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 12 ലക്ഷം ആളുകള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. ഇത്. നഗരപ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ 75 ശതമാനമാണ് പൂര്‍ത്തിയായത്. മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like