വാക്‌സിന്‍ ലഭ്യതയെക്കുറിച്ച്‌ വിശദമായ വിവരങ്ങള്‍ നല്‍കാന്‍ ഇനി ഗൂഗിള്‍

0

ന്യൂഡല്‍ഹി: വാക്‌സിന്‍ ലഭ്യതയെക്കുറിച്ച്‌ അറിയാന്‍ ഇനി ഗൂഗിളിന്റെ സഹായം. സെര്‍ച്ച്‌, മാപ്‌സ്, അസിസ്റ്റന്റ് എന്നീ മൂന്ന് സംവിധാനങ്ങള്‍ വഴിയാണ് ഇനി അറിയുക. 13,000 ലൊക്കേഷനുകളിലേക്കുള്ള വാക്‌സിന്‍ ലഭ്യത, അപ്പോയിന്റ്‌മെന്റ് എന്നിവയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.

You might also like