രണ്ടു വര്‍ഷമായി ഷാര്‍ജ ജയിലില്‍ അകപ്പെട്ട രണ്ടു മലയാളികള്‍ക്ക് യുഎഇ കെഎംസിസി നേതാക്കളുടെ ഇടപെടലില്‍ ജയില്‍മോചനം സാധ്യമാകുന്നു

0

ദുബൈ: രണ്ടു വര്‍ഷമായി ഷാര്‍ജ ജയിലില്‍ അകപ്പെട്ട രണ്ടു മലയാളികള്‍ക്ക് യുഎഇ കെഎംസിസി നേതാക്കളുടെ ഇടപെടലില്‍ ജയില്‍മോചനം സാധ്യമാകുന്നു. ട്രാവല്‍ ആന്‍ഡ് ടുറിസം മേഖലയില്‍ ബിസിനസ് ചെയ്തുവരികയായിരുന്ന മലപ്പുറം സ്വദേശി ഇസ്സുദ്ധീനും തൃശൂര്‍ സ്വദേശി റാഷിദിനുമാണ് യുഎഇ കെഎംസിസി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്റെയും ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹയുടെയും സാമൂഹ്യ പ്രവര്‍ത്തകന്‍ മുബാറക് അരീക്കാടന്റെയും ഇടപെടലില്‍ ജയില്‍ മോചിതനാവാന്‍ വഴി തെളിഞ്ഞത്.

You might also like