TOP NEWS| താലിബാനെ വിശ്വാസമില്ല, സ്ത്രീകളോടുള്ള അവരുടെ മനോഭാവം മാറില്ല; മുന്‍ അഫ്ഗാന്‍ ഫുട്‌ബോള്‍താരം പറയുന്നു

0

 

പാരിസ്: അഫ്ഗാനിസ്താൻ ഭരണം താലിബാൻ പിടിച്ചെടുത്തതിനു പിന്നാലെ രാജ്യം വിട്ടയാളാണ് മുൻ അഫ്ഗാൻ വനിതാ ഫുട്ഹോൾ ടീം അംഗം ഫാനൂസ് ബാസിർ. ഫ്രാൻസിലേക്കായിരുന്നു മുൻതാരത്തിന്റെ പലായനം.

You might also like