കുവൈത്തില്‍ കോവിഡ് വാക്സിനായി രജിസ്​റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും ഒരുമാസത്തിനകം വാക്സിന്‍ ലഭ്യമാക്കും

0

കുവൈത്ത്; കുവൈത്തില്‍ കോവിഡ് വാക്സിനായി രജിസ്​റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും ഒരുമാസത്തിനകം വാക്സിന്‍ ലഭ്യമാക്കും.75 ശതമാനത്തോളം​ ആളുകള്‍ ഇതിനകം വാക്​സിന്‍ സ്വീകരിച്ചു.ഒരു ദിവസം ഒരുലക്ഷത്തിലധികം പേര്‍ക്ക്​ കുത്തിവെപ്പെടുക്കാന്‍ ഇ​പ്പോള്‍ കഴിയുന്നുണ്ട്​.

പരമാവധി ആളുകള്‍ക്ക്​ വേഗത്തില്‍ കുത്തിവെപ്പെടുത്ത്​ സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനാണ്​ അധികൃതര്‍ ശ്രമിക്കുന്നത്​. കോവിഡി​െന്‍റ പുതിയ വകഭേദം സംബന്ധിച്ച്‌ വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ കുവൈത്ത് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

You might also like