TOP NEWS| ബുർഖ ധരിക്കാം, നമ്മുടെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വേണം, തൊഴിലെടുക്കാനാവണം, അഫ്​ഗാൻ സ്ത്രീകളുടെ പ്രതിഷേധം

0

 

അഫ്ഗാനിസ്ഥാന്റെ പുതിയ ഭരണത്തിൽ സ്ത്രീകൾക്ക് ഇടം ലഭിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എന്നാൽ ഇതിനിടയിൽ അഫ്ഗാനിൽ സ്ത്രീകൾ ഒരു വ്യത്യസ്തമായൊരു പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരിക്കയാണ്. താലിബാൻ ഭരണത്തിൻ കീഴിൽ തങ്ങളുടെ പെൺമക്കൾക്ക് സ്കൂളിൽ പോകാൻ കഴിയുമെങ്കിൽ തങ്ങൾ ബുർഖ ധരിക്കാൻ തയ്യാറാണെന്നാണ് വ്യാഴാഴ്ച നടന്ന ഈ അപൂർവ പ്രതിഷേധത്തിൽ അഫ്ഗാൻ സ്ത്രീകൾ പറഞ്ഞത്.

You might also like