TOP NEWS| വാട്‌സ്ആപ്പിന് 1948 കോടി രൂപയുടെ ഭീമന്‍ പിഴ ചുമത്തി അയര്‍ലന്‍ഡ്

0

 

വാട്​സ്​ആപ്പിന്​ ഭീമന്‍ തുക പിഴയിട്ട്​ ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ. സ്വകാര്യതാ നിയന്ത്രണങ്ങൾ ലംഘിച്ചതിനെത്തുടർന്നാണ്​ വാട്സ്ആപ്പിന്​ 225 മില്യൺ യൂറോ (1,948 കോടി രൂപയിലധികം) പിഴ ചുമത്തിയത്​. വാട്ട്‌സ്ആപ്പി​ന്‍റെ സുതാര്യതയെക്കുറിച്ചുള്ള അയർലൻഡിന്‍റെ​ അന്വേഷണത്തെത്തുടർന്നാണ് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ മറ്റ് ഫേസ്​ബുക്ക്​ കമ്പനികളുമായി പങ്കിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.

You might also like