TOP NEWS| 25 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണം; നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി

0

 

25 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി. ആജ് തക് ബ്രാൻഡുമായി സാമ്യതയുള്ള വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് ഗൂഗിളിനും ഫേസ്ബുക്കിനും ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഈ വെബ്സൈറ്റുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം. (Google Facebook block websites)

You might also like