TOP NEWS| താലിബാന്‍ സര്‍ക്കാര്‍: യുഎസ് ചാരമേധാവി ഡല്‍ഹിയില്‍; അജിത് ഡോവലുമായി ചര്‍ച്ച

0

 

ന്യൂഡൽഹി• അഫ്ഗാനിസ്ഥാനിൽ താലിബാൻ സര്‍ക്കാർ രൂപീകരിച്ചതിന്റെ പശ്ചാത്തലത്തിൽ യുഎസ് ചാര സംഘടനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൊവ്വാഴ്ച ഡൽഹിയിൽ വച്ചാണു ചർച്ച നടന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ പുതിയ സർക്കാരിനെ പ്രഖ്യാപിച്ചത്. യുഎന്നിന്റെ ഭീകര പട്ടികയിൽ പേരുള്ള മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദാണു പുതിയ പ്രധാനമന്ത്രി.

You might also like