TOP NEWS| ബീഹാറിൽ കുട്ടികൾക്കിടയിൽ പകർച്ചപ്പനി വ്യാപിക്കുന്നു;കിടക്ക ക്ഷാമം നേരിട്ട് ആശുപത്രികൾ
ബീഹാറിൽ കുട്ടികൾക്കിടയിൽ പകർച്ചപ്പനി വ്യാപിക്കുന്നു. പല ആശുപത്രികളിലുമായി നിരവധി കുട്ടികളാണ് ചികിത്സയിലുള്ളത്.കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്നും പകർച്ചപ്പനി മാത്രമാണ് ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ പറയുന്നു. എന്നാൽ കൂടി വരുന്ന രോഗവ്യാപനം സർക്കാരിനെ സമ്മർദത്തിലാക്കിയിരിക്കുകയാണ്.