TOP NEWS| കുവൈത്തിലേക്കുള്ള വിമാനനിരക്കുകളില്‍ വന്‍ വര്‍ധന; തിരികെ പോകാനാകാതെ മലയാളികള്‍

0

 

പലരുടെയും വിസാ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതാണ് ആശങ്ക. ഒന്നരലക്ഷം വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 70,000വരെ എത്തിയെങ്കിലും ഇത്ര വലിയ തുക ഈ സാഹചര്യത്തില്‍ താങ്ങാനാകുന്നില്ലെന്നാണ് തിരികെ പോകാനുള്ളവര്‍ പറയുന്നത്.

You might also like