ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിനു നേരെ വെടിവെപ്പ്

0

ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിനു നേരെ അജ്ഞാതരുടെ വെടിവെപ്പ്. ഉത്തർപ്രദേശിലെ ഭഗ്പത് ജില്ലയിൽ ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. ഇന്നലെ രാത്രി 9 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ അരുൺ എന്ന കോൺസ്റ്റബിളിനു നേരെ ചിലർ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു എന്ന് പൊലീസ് അറിയിച്ചു.

You might also like