ഐപിസി തിരുവനന്തപുരം മേഖല; ശുശ്രൂഷക കുടുംബ സംഗമം ഇന്ന് വൈകിട്ട്

0

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ഇന്ന് (സെപ്റ്റംബർ 9) വൈകിട്ട് 7ന് ശുശ്രൂഷക കുടുംബ സംഗമം നടക്കും. പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യ സന്ദേശം നല്കും.

പാസ്റ്റർ കെ.സി.തോമസ് (പ്രസിഡൻ്റ്), പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിൽ (സെക്രട്ടറി), പാസ്റ്റർ വിൽസൻ ഹെൻട്രി (ജോ. സെക്രട്ടറി), പീറ്റർ മാത്യു കല്ലൂർ (ട്രഷറാർ) തുടങ്ങിയ കർത്തൃദാസന്മാർ ശിശ്രൂഷകൾക്ക് നേതൃത്വം നല്കും.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കുടുംബ സംഗമത്തിൽ പങ്കെടുക്കാം.
# For Joining the Zoom Meeting #
https://us02web.zoom.us/j/87235000394?pwd=NXVnQ2sxbU10WndsbDFXWkRvQytudz09

ലിങ്ക് ഉപയോഗിക്കാത്ത പക്ഷം ഈ ഐഡിയും പാസ് വേഡും ഉപയോഗിക്കുക 👇🏻
Meeting ID 872 3500 0394
Password/ പാസ് വേർഡ്: 2021

You might also like