TOP NEWS| എല്ലാ എമിറേറ്റിലുമുള്ള വിസക്കാർക്ക്​ അബൂദബി, അൽഐൻ വിമാനത്താവളങ്ങളിലേക്ക്​ വരാമെന്ന്​ എയർ ഇന്ത്യ എക്സ്പ്രസ്

0

 

യു.എ.ഇയിലെ എല്ലാ എമിറേറ്റിലുമുള്ള വിസക്കാർക്ക്​ അബൂദബി, അൽഐൻ വിമാനത്താവളങ്ങളിലേക്ക്​ വരാമെന്ന്​ എയർ ഇന്ത്യ എക്സ്പ്രസ്​ അധികൃതർ. അബൂദബി വിസക്കാരെ മാത്രമായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്​. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക്​ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം.

You might also like