TOP NEWS| ലോകത്തേക്കാൾ വേഗത്തിൽ ഇന്ത്യയില്‍ വാക്സിനേഷന്‍ നടക്കുന്നു; പ്രധാനമന്ത്രി സാഹചര്യങ്ങള്‍ വിലയിരുത്തി

0

 

ദില്ലി: രാജ്യം നേരിടുന്ന കൊവിഡ്  പ്രതിസന്ധി വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ലോകത്തേക്കാള്‍ വേഗത്തില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് നടത്തുന്നതായി യോഗം വിലയിരുത്തി. വെള്ളിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ ഉന്നത ഉദ്യോസ്ഥര്‍ പങ്കെടുത്തു.

You might also like