TOP NEWS| കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് തെറ്റായ സന്ദേശം നല്‍കി ; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വീണ്ടും പരാതി

0

 

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വീണ്ടും ഗുരുതര പരാതി. ചികിത്സയിലിരിക്കുന്ന കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽ കോളജിൽ നിന്ന് തെറ്റായ സന്ദേശം ലഭിച്ചെന്നാണ് ആരോപണം. ഇന്നലെ രാത്രിയാണ് കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചതായി സന്ദേശം ലഭിച്ചത്.

You might also like