TOP NEWS| കരിപ്പൂര്‍ വിമാന ദുരന്തം; അപകട കാരണം പൈലറ്റിന്‍റെ വീഴ്ച, അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

0

 

പൈലറ്റ് ലാന്റിങ്ങ് മാനദണ്ഡങ്ങൾ പാലിക്കാത്തത് അപകടകാരണമാകാമെന്ന് റിപ്പോർട്ടില്‍ പറയുന്നു. റണ്‍വേയില്‍ വിമാനം ഇറങ്ങേണ്ട സ്ഥാനത്തല്ല ഇറങ്ങിയത്. മുന്നോട്ടുപോയി വിമാനമിറങ്ങിയത് അപകടത്തിനിടയാക്കിയെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

You might also like