TOP NEWS| അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കപ്പെടാൻ താലിബാനുമായി ചർച്ചകൾ തുടങ്ങണം; അന്‍റോണിയോ ഗുട്ടറസ്

0

അഫ്ഗാൻ സാമ്പത്തിക വ്യവസ്ഥ തകരാതിരിക്കാനും അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാനും താലിബാനുമായി ചർച്ചകൾ തുടങ്ങണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. താലിബാൻ അധികാരത്തിലേറിയതിന് ശേഷം അഫ്ഗാൻ ജി.ഡി.പി 40 ശതമാനം ഇടിഞ്ഞുവെന്നും വിദേശ ഫണ്ടിങ് ഇല്ലാതായതോടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.

You might also like