വാക്‌സിനേഷന്‍ കഴിഞ്ഞവരില്‍ രൂപം കൊള്ളുന്ന ആന്റിബോഡിയുടെ അളവ് പെട്ടെന്ന് കുറയുന്നതായി പഠനങ്ങള്‍
ന്യൂഡല്‍ഹി: കൊവാക്‌സിന്‍, കൊവിഷീല്‍ഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തവരില്‍ രൂപം കൊള്ളുന്ന ആന്റിബോഡിയുടെ അളവ് പെട്ടെന്ന് കുറയുന്നതായി പഠനങ്ങള്‍. കൊവാക്‌സിന്‍ എടുത്തവരില്‍ രണ്ട് മാസത്തിനകവും കൊവിഷീല്‍ഡ് എടുത്തവരില്‍ മൂന്ന് മാസത്തിനകവും ആന്റിബോഡി കുറയുമെന്നാണ് കണ്ടെത്തല്‍.