രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേര്‍ക്ക് കോവിഡ്; 339 മരണം

0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 33,289,579 ആയി. പ്രതിദിന ടിപിആർ 1.78 ശതമാനമാണ്.  കഴിഞ്ഞ 15 ദിവസമായി പ്രതിദിന ടിപിആർ 3 ശതമാനത്തിൽ താഴെയാണ്.

You might also like