TOP NEWS| മുൻ അഫ്ഗാൻ സ്നൈപ്പർ; പിഞ്ചുമക്കളുടെ മുന്നിലിട്ട് കൊന്ന് താലിബാൻ; ക്രൂരം

0

അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് പിന്നാലെ ഏതിർ പക്ഷത്ത് നിന്നവരെ െകാന്നുതള്ളുകയാണ് താലിബാനെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ താലിബാൻ ഭീകരർ പരസ്യമായും രഹസ്യമായും വധിച്ചിട്ടുണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദിവസങ്ങൾക്ക് മുന്‍പ് ബ്രിട്ടിഷ് സ്‌പെഷൽ ഫോഴ്‌സിനൊപ്പം ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്‌നൈപ്പറെ താലിബാൻ അദ്ദേഹത്തിന്റെ കുടുംബത്തിനു മുന്നിലിട്ട് വധിച്ചു.

You might also like