TOP NEWS| തന്ത്രപ്രധാന മേഖലകളിലെ വിദേശ നിക്ഷേപങ്ങള്‍ നിയന്ത്രിക്കാന്‍ സൗദി

0

സൗദിയിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണവും മാർഗ രേഖയും തയ്യാറാക്കുന്നതിന് മന്ത്രി തല സമിതിക്ക് രൂപം നല്‍കി. തന്ത്രപ്രധാന മേഖലകളെയും രാജ്യ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന സംരഭങ്ങളെ നിയന്ത്രിക്കുകാണ് ലക്ഷ്യം. നിക്ഷേപം സ്വീകരിക്കാവുന്ന പുതിയ മേഖലകളേയും സമിതി കണ്ടെത്തും.

You might also like