TOP NEWS| ഒഴിയുന്നു കോവിഡ് ഭീതി; ആശ്വാസ വാർത്തയുമായി ലോകാരോഗ്യ സംഘടന

0

കൊവിഡ് കേസുകളില്‍ വലിയ കുറവ് സംഭവിച്ചതായി ലോകാരോഗ്യസംഘടന. കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ 4 ദശലക്ഷത്തോളം കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും രണ്ട് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

You might also like