മുംബൈയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലെെഓവര്‍ തകര്‍ന്നു വീണു; ആളപായമില്ല

0

മുംബൈയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലെെഓവര്‍ തകര്‍ന്നു വീണു.അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു.മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ലെെഓവറിന്റെ ഭാഗമാണ് തകര്‍ന്നത്.സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.നഗരത്തിലെ ബികെസി മെയിന്‍ റോഡിനെ സാന്താക്രൂസ്-ചെമ്ബൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഫ്ലെെഓവര്‍ ആണ് തകര്‍ന്നത്.

You might also like