TOP NEWS| പുതിയ കായിക നയം ജനുവരിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

0

പുതിയ കായിക നയം ജനുവരിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാനുസൃതമായ മാറ്റം ഉള്‍ക്കൊണ്ടാണ് പുതിയ കായിക നയം രൂപീകരിക്കുക. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഫുട്‌ബോള്‍ അക്കാദമികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

You might also like