TOP NEWS| ചന്തു ചുഴലിക്കാറ്റിന് പിന്നാലെ വൻഭൂചലനം; പ്രകൃതിദുരന്തത്തിൽ വലഞ്ഞ് ചൈന

0

ചന്തു ചുഴലിക്കാറ്റ് നാശം വിതച്ചതിന് പിന്നാലെ ചൈനയിൽ ഭൂചലനം. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്വാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ടുകൾ. ഒട്ടേറെ പേർക്ക് പരുക്കേറ്റു. 1250ലേറെ വീടുകൾ തകർന്നതായി റിപ്പോർട്ടുകൾ. അടുത്തിടെ പ്രകൃതി ദുരന്തങ്ങൾ ചൈനയിൽ വൻനാശമാണ് ഉണ്ടാക്കുന്നത്.

You might also like