ദുബായ് എക്സ്‌പോ 2020; സന്ദര്‍ശകര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി

0

ദുബായ് എക്സ്‌പോ 2020-നെത്തുന്ന സന്ദര്‍ശകര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി. അല്ലെങ്കില്‍ 72 മണിക്കൂറിനിടെയുള്ള കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം കരുതണം.കഴിഞ്ഞദിവസം പുറത്തിറക്കിയ എക്സ്‌പോ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിലാണ് ഇക്കാര്യമുള്ളത്. സന്ദര്‍ശകര്‍ അവരവരുടെ രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകള്‍ എടുത്താല്‍ മതിയാവും. 18 വയസ്സിനുമുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധനകള്‍ ബാധകം.

You might also like