ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പ്രക്ഷോഭത്തിലേക്ക്

0

കാസറഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പ്രതിസന്ധിയില്‍. നിലവിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. സംഭവത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ദുരിത ബാധിതരുടെ ആവശ്യത്തിനും ഇതുവരെയും പരിഹാരമായിട്ടില്ല.

You might also like