പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും

0

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും. സെപ്റ്റംബറില്‍ തന്നെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ ടൈം ടേബിള്‍ അടുത്തായാഴ്ച പുറത്തിറക്കിയേക്കും. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച്‌ പരീക്ഷാ തീയതി നിശ്ചയിക്കും. തുടര്‍ന്ന് ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും.

You might also like