TOP NEWS| വേഗപരിശോധന, കേന്ദ്രമന്ത്രിയുമായി ഇന്നോവയുടെ എതിരാളി പാഞ്ഞത് 170 കിമീ വേഗതയില്‍
ദില്ലി – മുംബൈ എക്‌സ്പ്രസ് വേയില്‍ വേഗപരിശോധനയ്ക്ക് നേരിട്ടെത്തിയ കേന്ദ്രമന്ത്രിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ. കേന്ദ്ര റോഡ് ഉപരിതലാ ഗാതഗത വകുപ്പ് മന്ത്രി മന്ത്രി നിതിൻ ഗഡ്കരിയാണ് കിയ കാർണിവലിൽ 170 കിലോമീറ്റർ വേഗതയിൽ ഹൈവേയിലൂടെ പാഞ്ഞ് പരിശോധന നടത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.