പാസ്റ്റർ ജോൺ തോമസ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

0

സൗത്ത് ഫ്ലോറിഡ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സൗത്ത് ഫ്ലോറിഡ ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസ്(75) (രാജു കൊടുന്തറ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

 

You might also like