സ്വദേശിവല്‍ക്കരണം ; സൗദിയില്‍ 5.71 ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു

0

റിയാദ്∙ സൗദിയില്‍ ഒരു വര്‍ഷത്തിനിടെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ 5.71 ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് . ജൂണ്‍ മാസത്തിലെ കണക്കനുസരിച്ച്‌ വിദേശ തൊഴിലാളികളുടെ എണ്ണം 61 ലക്ഷമായി കുറഞ്ഞു. അതെ സമയം കഴിഞ്ഞ വര്‍ഷം ജൂണില്‍ 67 ലക്ഷമായിരുന്നു.

You might also like