TOP NEWS| ”ഇന്ത്യയിലെ കണ്ടാമൃഗങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് നന്ദി”; മോദിക്ക് പ്രശംസയുമായി കെവിന്‍ പീറ്റേഴ്‌സണ്‍

0

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടാമൃഗങ്ങളുള്ള അസമില്‍ മൃഗവേട്ടയ്‌ക്കെതിരെ നടന്ന സര്‍ക്കാര്‍ പരിപാടിയെ അഭിനന്ദിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു പീറ്റേഴ്‌സണിന്റെ പ്രശംസ. ”നന്ദി മോദി, കണ്ടാമൃഗ വംശത്തിനു വേണ്ടി നിലകൊള്ളുന്ന ലോകനേതാവ്! മോദി ചെയ്തത് ലോകനേതാക്കളും ചെയ്തിരുന്നെങ്കില്‍! ഇന്ത്യയില്‍ കണ്ടാമൃഗങ്ങളുടെ എണ്ണം അതിവേഗത്തില്‍ കൂടാന്‍ കാരണം ഇതുതന്നെയാണ്. എന്തൊരു ഹീറോയാണ് അദ്ദേഹം!” എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

You might also like