കണ്ണൂരില്‍ നിന്നും ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വിസ് ആരംഭിക്കുന്നു

0

കണ്ണൂര്‍ : കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് ഉള്ള എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വിസ് ആരംഭിക്കുന്നു. നവംബര്‍ ഒന്നിനാണ് സര്‍വിസ് ആരംഭിക്കുന്നത് . വിന്റര്‍ ഷെഡ്യൂളിലാണ് സര്‍വീസ്‌ ഉള്‍പ്പെടുത്തിയത്. അതെസമയം ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ആഴ്ചയില്‍ രണ്ട് പുതിയ സര്‍വിസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കുന്നത്. രണ്ട് സര്‍വീസും കൊച്ചിവഴി ആകുമേ്ബാള്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂര്‍ വഴിയാക്കാന്‍ കാരണം.

You might also like